Should Impose 48 Hour Ban On Amit Shah Asks AAP To EC
സ്‌കൂളുകളെ കുറിച്ച് വ്യാജ വീഡിയോ പങ്കുവെച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ 48 മണിക്കൂര്‍ പ്രചരണത്തില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി. ഇത് സംബന്ധിച്ച് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അമിത് ഷാ പങ്കുവെച്ച വ്യാജ വീഡിയോ നീക്കം ചെയ്യണമെന്നും ഷായ്ക്ക് എതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.ദില്ലിയിലെ സ്‌കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ഷാ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥയെന്ന് വ്യക്തമാക്കി ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു.ഇതാണ് വിവാദമായത്.
#AAP #BJP